മലയളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖ താരങ്ങളേയും ഒത്തൊരുമിച്ച് നെജീബലി സംവിധാനം നിർവ്വക്കുന്ന ചിത്രമാണ് സൺ ഓഫ് ആലിബാബ നാൽപ്പൊത്തൊന്നാമൻ . ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നെജീബലി എന്നിവർ എഴുതിയ നാല് ഗാനങ്ങൾ ചിത്രത്തിൽ ഉള്ളത് ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ഗുരുവായർ കുന്നംകുളം ഭാഗങ്ങളിലായായ് പൂർത്തിയായി
പോക്കറ്റടി മോഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം
ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ കുന്ദംകുളം കേന്ദ്രീകരിച്ച് കഥ പറയുന്നത് മലയാളികൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും ഈ സിനമ
2021 ൽ ചിത്രം റീലീസ് നു എത്തും
No comments:
Post a Comment